Type Here to Get Search Results !

Bottom Ad

ശാന്തിനഗറില്‍ എന്‍.എ ഹാരിസ് ജയിച്ചു


ബംഗളൂരു (www.evisionnews.co): ശാന്തിനഗറില്‍ എന്‍.എ ഹാരിസ് വിജയിച്ചു. കാസര്‍കോട് സ്വദേശിയായ ഹാരിസ് മൂന്നാം തവണയാണ് ശാന്തിനഗറില്‍ നിന്നും ജനവിധി തേടിയത്. ശാന്തിനഗറിലെ സിറ്റിംഗ് എം.എല്‍.എയായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കാസര്‍കോട്ടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഡോ.എന്‍.എ മുഹമ്മദിന്റെ മകനാണ്.


Post a Comment

0 Comments

Top Post Ad

Below Post Ad