കര്‍ണാടകയില്‍ (www.evisionnews.co) ആരുമായും സഖ്യം ആവശ്യമില്ലെന്ന് ബിജെപി. 112 സീറ്റുകളില്‍ ലീഡ് നേടി ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞെന്ന് ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡ പറഞ്ഞു. ജെഡിഎസുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പോലും ഇനി പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്നു. അതിനിടെ സര്‍ക്കാര്‍ രൂപീകരണ ശ്രമവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് നേതാവ് ദേവഗൌഡയുമായി ചര്‍ച്ചനടത്തി.

Post a Comment
0 Comments