ബംഗളൂരു (www.evisionnews.co); ചാമുണ്ഡേശ്വരിയില്‍ പതിനായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ പരാജയപ്പെട്ടത്. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി വന്‍ വിജയമാണ് നേടിയത്. ബദാമിയില്‍ കടുത്ത മത്സരമാണ് സിദ്ധരാമയ്യ നേരിടുന്നത്. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. ബംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.
ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ വീണു
10:39:00
0
ബംഗളൂരു (www.evisionnews.co); ചാമുണ്ഡേശ്വരിയില്‍ പതിനായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് സിദ്ധരാമയ്യ പരാജയപ്പെട്ടത്. ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി വന്‍ വിജയമാണ് നേടിയത്. ബദാമിയില്‍ കടുത്ത മത്സരമാണ് സിദ്ധരാമയ്യ നേരിടുന്നത്. ഗ്രാമീണ മേഖലയിലും കോണ്‍ഗ്രസ് പിന്നാക്കം പോയതായാണ് സൂചന. ബംഗളൂരു മേഖലയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.

Post a Comment
0 Comments