Type Here to Get Search Results !

Bottom Ad

90 ക്ലബുകളിലെ 120 കളിക്കാര്‍: കാസ്രോഡിയന്‍സ് ചാമ്പ്യന്‍സ് ലീഗ് മെയ് 11ന് ദുബൈയില്‍


ദുബൈ (www.evisionnews.co): ദുബൈ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി കാസര്‍കോട് പ്രമുഖ കളിക്കാരെ മാത്രം അണിനിരത്തി നടത്തപ്പെടുന്ന കാസ്രോടിയന്‍സ് ചാമ്പ്യന്‍സ് ലീഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാസകോടിന്റെ മികച്ച 90ഓളം ക്ലബിലെ 120 കളിക്കാരെ ഉള്‍പ്പെടുത്തി എട്ടുടീമുകള്‍ അണിനിരത്തിയാണ് സി.സി.എല്‍ സംഘടിപ്പിക്കുന്നത്. ദുബൈ ഗര്‍ഹൂത്തില്‍ മെയ് 11ന്് 2:30മണിക്ക് മത്സരം ആരംഭിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad