Type Here to Get Search Results !

Bottom Ad

എസ്.എസ്.എല്‍.സി വിജയിയെ ടെക്‌സിക്കോ തെക്കില്‍ അനുമോദിച്ചു


തെക്കില്‍ (www.evisionnews.co): എസ്എസ്എല്‍സിയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ നികില്‍ രാജിനെ ടെക് സിക്കോ തെക്കില്‍ ക്ലബ് അനുമോദിച്ചു. മാനേജര്‍ ആഷിഫ് മാളി കെ. തെക്കില്‍ ഉപഹാരം നല്‍കി. ടി.ഡി കബീര്‍ തെക്കില്‍, ഷംസുദ്ധീന്‍ ടിപി, ഖലീല്‍ കുണ്ടൂര്‍, മഹ് റൂഫ്, കരീം മല്ലം, ടി ഡി ഖാദർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad