Type Here to Get Search Results !

Bottom Ad

ആദ്യജയം മലയാളിക്ക്: മംഗളൂരുവില്‍ യു.ടി ഖാദര്‍ വിജയിച്ചു


മംഗളൂരു (www.evisionnews.co): മംഗളൂരു മണ്ഡലത്തിലെ മലയാളി സ്ഥാനാര്‍ത്ഥി യു.ടി ഖാദര്‍ (29510) വിജയം ഉറപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഖാദര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്തോഷ് കുമാര്‍ റായ് ബൊളിയാരുവിനെയാണ് പിന്നിലാക്കിയത്. ഭക്ഷ്യവിതരണ മന്ത്രിയായിരുന്നു യു.ടി ഖാദര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad