സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളിലും പിന്നില്‍: യെദിയൂരപ്പക്ക് മുന്നേറ്റം
evisionnews08:50:000
ബംഗളൂരു (www.evisionnews.co- 8:53am): കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സിദ്ധരാമയ്യ അദ്ദേഹം മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പിന്നിലാണ്. അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥി യെദിയൂരപ്പ മുന്നിട്ട് നില്‍ക്കുന്നു.
Post a Comment
0 Comments