കാസര്‍കോട് (www.evisionnews.co): ചരിത്ര വിജയത്തിന്റെ ഗംഭീര ആഘോഷവുമായി മാഞ്ചസ്റ്റര്‍ സിറ്റി കെ.എല്‍ 14. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ആധികാരികമായി കിരീടം കരസ്ഥമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആരാധകരാണ് ബെക്കാച്ചി കഫെയില്‍ ഗംഭീര ആഘോഷം നടത്തിയത്. ബെക്കാച്ചി കഫെയില്‍ ഒത്തുകൂടിയ കാസര്‍കോട് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ഹഡില്‍സുമായുള്ള മത്സരത്തിന്റെ സ്‌ക്രീനിംഗും സംഘടിപ്പിച്ചിരുന്നു. കേക്ക് മുറിച്ചുതുടങ്ങിയ ആഘോഷം പലതരം കലാപരിപാടികളോട് കൂടികൊണ്ടാടി. ആഘോഷത്തില്‍ പ്രത്യേകം ജേഴ്‌സിയണിഞ്ഞ ആരാധകര്‍ പങ്കെടുത്തു. ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്സ് അഡ്മിന്‍ അഷ്‌വാക്ക് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ചരിത്രവിജയത്തിന്റെ ഗംഭീര ആഘോഷവുമായി മാഞ്ചസ്റ്റര്‍ സിറ്റി കെ.എല്‍ 14
12:29:00
0
കാസര്‍കോട് (www.evisionnews.co): ചരിത്ര വിജയത്തിന്റെ ഗംഭീര ആഘോഷവുമായി മാഞ്ചസ്റ്റര്‍ സിറ്റി കെ.എല്‍ 14. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ആധികാരികമായി കിരീടം കരസ്ഥമാക്കിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആരാധകരാണ് ബെക്കാച്ചി കഫെയില്‍ ഗംഭീര ആഘോഷം നടത്തിയത്. ബെക്കാച്ചി കഫെയില്‍ ഒത്തുകൂടിയ കാസര്‍കോട് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ഹഡില്‍സുമായുള്ള മത്സരത്തിന്റെ സ്‌ക്രീനിംഗും സംഘടിപ്പിച്ചിരുന്നു. കേക്ക് മുറിച്ചുതുടങ്ങിയ ആഘോഷം പലതരം കലാപരിപാടികളോട് കൂടികൊണ്ടാടി. ആഘോഷത്തില്‍ പ്രത്യേകം ജേഴ്‌സിയണിഞ്ഞ ആരാധകര്‍ പങ്കെടുത്തു. ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്സ് അഡ്മിന്‍ അഷ്‌വാക്ക് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Post a Comment
0 Comments