കാസര്‍കോട് ജില്ലയിലെ ഏറ്റവും വിശാലമായ കളക്ഷനോടെയുള്ള ഷോറൂം അണങ്കൂരിലെ അക്വ ഗ്രാനൈറ്റ്സിന് മാത്രം അവകാശപ്പെട്ടതാണ്. ഒരു ഏക്കര്‍ സ്ഥലത്തെ ഏറ്റവും വലിയ ഷോറൂം എന്ന ഖ്യാതിയോടെ നഗരഹൃദയഭാഗത്ത് അക്വ തലയുയര്‍ത്തി നില്‍ക്കുന്നു. നിര്‍മാണ സൈറ്റില്‍ നിന്നും സാധനങ്ങള്‍ നേരിട്ടെത്തിക്കുന്നതിനാല്‍ ഏറ്റവും കുറഞ്ഞ വിലക്ക് ഗുണമേന്മയുള്ള ഒര്‍ജിനല്‍ ഉല്‍പ്പനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നുവെന്നത് തന്നെയാണ് അക്വ ഗ്രാനൈറ്റ്‌സിന്റെ പ്രത്യേകത. ഗ്രാനൈറ്റ്, ടൈല്‍, വാള്‍ ക്ലൈഡിംഗ്, മാര്‍ബിള്‍ തുടങ്ങിയവയുടെ അതിവിപുലമായ ശേഖരവും ഇവിടെയുണ്ട്. നായന്മാര്‍മൂലയിലെ എ അഹമ്മദ് ഹാജി, ഇബ്രാഹിം എന്നിവര്‍ ചേര്‍ന്നാണ് അക്വ പണിതുയര്‍ത്തിയത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസ്യത കൈമുതലാക്കി ജനകീയ സ്ഥാപനമായി ദേശീയ പാതയ്ക്കരികില്‍ അക്വ വളര്‍ന്നിരിക്കുന്നു.

Post a Comment
0 Comments