അണങ്കൂര്‍ (www.evisionnews.co): കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. അണങ്കൂര്‍ പച്ചക്കാട്ടെ സലീമിന്റെ മകനും ദേര്‍ലക്കട്ട പി.എ കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് ഷാമിലിനെയാണ് കാണാതായത്. കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ചൊവ്വാഴ്ചരാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനാല്‍ ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പിതാവ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവ് സലീമിന്റെ നമ്പര്‍: 9895286403, 8136886403
കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി
11:04:00
0
അണങ്കൂര്‍ (www.evisionnews.co): കൂട്ടുകാരന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ കോളജ് വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. അണങ്കൂര്‍ പച്ചക്കാട്ടെ സലീമിന്റെ മകനും ദേര്‍ലക്കട്ട പി.എ കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദ് ഷാമിലിനെയാണ് കാണാതായത്. കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ചൊവ്വാഴ്ചരാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് തിരിച്ചെത്താത്തതിനാല്‍ ബന്ധുവീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് പിതാവ് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിതാവ് സലീമിന്റെ നമ്പര്‍: 9895286403, 8136886403

Post a Comment
0 Comments