കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം ഏപ്രില്‍ 27ന് അണങ്കൂരില്‍ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി മൂന്നുമണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത് പ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം 27ന്
11:51:00
0
കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനം ഏപ്രില്‍ 27ന് അണങ്കൂരില്‍ നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി മൂന്നുമണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ഒപ്പുമരച്ചുവട് പരിസരത്ത് നിന്നും പ്രകടനം ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ബഷീര്‍ വെള്ളിക്കോത്ത് പ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.

Post a Comment
0 Comments