ചൗക്കി (www.evisionnews.co): ആസാദ് സ്‌പോര്‍ട്ടിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആസിഫയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീല്‍, വാര്‍ഡ് മെമ്പര്‍ മുജീബ് കമ്പാര്‍, സി.എം.എ ജലീല്‍ ക്ലബ് പ്രസിഡണ്ട് സിറാജ്, ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, മൂസാ ആസാദ്, മുസ്തഫ ഹനീഫ്, ഷരീഫ് പ്രസംഗിച്ചു.

Post a Comment
0 Comments