ചെര്‍ക്കള (www.evisionnews.co): സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട്, ദക്ഷിണ കന്നഡ, ചിക്കമംഗ്ലൂര്‍, ഹാസന തുടങ്ങിയ ജില്ല കളിലെ അംഗങ്ങള്‍ സംബന്ധിക്കുന്ന ഇന്റര്‍ സോണ്‍ ക്യാമ്പ് ചെര്‍ക്കള കുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ തുടങ്ങി. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പതാക ഉയര്‍ത്തി. കീഴൂര്‍ മംഗലാപുരം സംയുകത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ് തങ്ങള്‍ മദനി അധ്യക്ഷത വഹിച്ചു. എം.എ ഖാസിം മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, സയ്യിദ് പൂകോയ തങ്ങൾ ചന്തേ ര, മെട്രോ മുഹമ്മദ് ഹാജി, സത്താർ പന്തല്ലൂർ, അബുബക്കർ സാലൂദ് നിസാമി, താജുദ്ദീൻ ദാരിമി പടന്നഎന്നിവർ പ്രസംഗിച്ചു
സമസ്ത ഇന്റര്‍ സോണ്‍ ക്യാമ്പിന് ചെര്‍ക്കളയില്‍ തുടക്കമായി
11:30:00
0
ചെര്‍ക്കള (www.evisionnews.co): സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി കാസര്‍കോട്, ദക്ഷിണ കന്നഡ, ചിക്കമംഗ്ലൂര്‍, ഹാസന തുടങ്ങിയ ജില്ല കളിലെ അംഗങ്ങള്‍ സംബന്ധിക്കുന്ന ഇന്റര്‍ സോണ്‍ ക്യാമ്പ് ചെര്‍ക്കള കുവ്വത്തുല്‍ ഇസ്ലാം മദ്രസയില്‍ തുടങ്ങി. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള പതാക ഉയര്‍ത്തി. കീഴൂര്‍ മംഗലാപുരം സംയുകത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ് തങ്ങള്‍ മദനി അധ്യക്ഷത വഹിച്ചു. എം.എ ഖാസിം മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നുങ്കൈ, സയ്യിദ് പൂകോയ തങ്ങൾ ചന്തേ ര, മെട്രോ മുഹമ്മദ് ഹാജി, സത്താർ പന്തല്ലൂർ, അബുബക്കർ സാലൂദ് നിസാമി, താജുദ്ദീൻ ദാരിമി പടന്നഎന്നിവർ പ്രസംഗിച്ചു

Post a Comment
0 Comments