കാസര്‍കോട് (www.evisionnews.co): ഹക്കീം ബസുടമ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പാലക്കുന്ന്, പൊയ്നാച്ചി വഴി കാസര്‍കോട്- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ഹക്കീം ബസുടമ മുതിയക്കാലിലെ എ.കെ അബ്ദുല്ല ഹാജി (78)യാണ് മരിച്ചത്. തളിപ്പറമ്പിലെ ഭാര്യാ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. നേരത്തെ സിങ്കപ്പൂരില്‍ ഹോട്ടല്‍ വ്യാപാരം നടത്തിവന്നിരുന്നു. നേരത്തെ കളനാട് കൊമ്പമ്പാറയിലായിരുന്നു താമസം. ഭാര്യ: ഫാത്തിമ. മക്കള്‍: ഡോ. മെഹ് നൂര്‍, മുഹമ്മദ് ഷിഫാസ്, അനസ്, സഫിയ, റുഖിയ. മരുമക്കള്‍: ഇബ്രാഹിം മുതിയക്കാല്‍, ഹംസ കൊളവയല്‍, അഷ്റഫ് തൃക്കരിപ്പൂര്‍

Post a Comment
0 Comments