Type Here to Get Search Results !

Bottom Ad

ഹസൈനാര്‍ തോട്ടുംഭാഗത്തിനെ ആദരിച്ചു

 
കാസര്‍കോട് (www.evisionnews.co): തളങ്കര പടിഞ്ഞാര്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജമാഅത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറി ഹസൈനാര്‍ തോട്ടുംഭാഗത്തിനെ ആദരിച്ചു. ജമാഅത്ത് പ്രസിഡണ്ട് അസ്ലം പടിഞ്ഞാര്‍ ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി ബഷീര്‍ കല, മുനീര്‍ പടിഞ്ഞാര്‍, ഹാഷിം പടിഞ്ഞാര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad