Type Here to Get Search Results !

Bottom Ad

കത്വയിലെ പീഡനക്കൊല: എം.എസ്.എഫ് ക്യാന്‍ഡില്‍ ലൈറ്റ് വിജില്‍ സംഘടിപ്പിച്ചു


നെല്ലിക്കട്ട (www.evisionnews.co): ജമ്മുകാശ്മീരിലെ കത്വയില്‍ കുതിരയെ മേയ്ക്കാന്‍ പോയ എട്ടുവയസുകാരി ആസിഫയെ ഫാസിസ്റ്റ് ഭീകരര്‍ പീഡിപ്പിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നെല്ലിക്കട്ട ശാഖ ക്യാന്‍ഡില്‍ ലൈറ്റ് വിജില്‍ സംഘടിപ്പിച്ചു. എന്‍.എ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നെല്ലിക്കട്ട, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ്, സെക്രട്ടറി അജ്മല്‍ മിര്‍ഷാന്‍, സി.എം അഷ്റഫ്, കെ.സി സുലൈമാന്‍, എം.എ ബദ്‌റു, കെ.എം ഉമൈര്‍, അസ്ലം, റൗഫ്, ഫാറൂഖ്, ഹക്കീം, നവാസ്, ശിഹാബ്, റാഷിദ് നെല്ലിക്കട്ട, റാഷി, തൗസീഫ്, ബഷീര്‍, സൈഫുദ്ദീന്‍, ഷാക്കിര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad