Type Here to Get Search Results !

Bottom Ad

ആസിഫ വധം: ബ്രിട്ടന്‍ കെ.എം.സി.സി ഐക്യദാര്‍ഢ്യ സംഗമം നടത്തി

ബാര്‍മ്മിങ്ഹാം (www): ബ്രിട്ടന്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ആസിഫ ഐക്യദാര്‍ഢ്യം നടത്തി. പ്രതികളെ ഉടന്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ഇന്ത്യ പോലുള്ള മഹിത പാരമ്പര്യമുള്ള ഒരു ജനാധിപത്യ രാജ്യത്തെ കശാപ്പുചെയ്യുന്ന ഫാസിസ്റ്റു വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നും ബ്രിട്ടന്‍ കെ.എം.സിസി അഭിപ്രായപ്പെട്ടു. യോഗത്തില്‍ സഫീര്‍, നിഷാദ്, റഫീഖ് ഉക്കാസ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad