Type Here to Get Search Results !

Bottom Ad

എന്‍.എ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: ലക്കിസ്റ്റാര്‍ കീഴൂര്‍ ഫൈനലില്‍

കീഴൂര്‍ (www.evisionnews.co): ഒഫെന്‍സ് കീഴൂര്‍ ആദിത്യമരുളുന്ന എന്‍.എ അബ്ദുല്ലക്കുഞ്ഞി മെമ്മോറിയല്‍ സ്ഥിരം ട്രോഫിക്കും പി.ബി അഷ്റഫ് മെമ്മോറിയല്‍ റോളിംഗ് ട്രോഫിക്കും വേണ്ടിയുള്ള സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ലക്കിസ്റ്റാറ് കീഴൂര്‍ ഫൈനലില്‍ പ്രവേശിച്ചു. എഫ്.സി ബേക്കല്‍ ഫോര്‍ട്ടിനെ ടൈബ്രെകരിലൂടെ തോല്‍പിച്ചാണ് ലക്കിസ്റ്റാര്‍ ഫൈനല്‍ ബര്‍ത്ത് നേടിയത്. സ്‌കോര്‍ 7-6. ചൊവ്വാഴ്ചയാണ് ഫൈനല്‍ മത്സരം.

Post a Comment

0 Comments

Top Post Ad

Below Post Ad