Type Here to Get Search Results !

Bottom Ad

ഗ്രീൻവുഡ്സ് സ്കൂളിൽ ഏപ്രിൽ കൂൾമരം നട്ടു

ഉദുമ (www.evisionnews.co): ഗ്രീൻവുഡ്സ് സ്കൂൾ പ്ലസ് ടു ബാച്ച് ടു K 17 - 18 വിദ്യാർത്ഥികൾ സ്കൂൾ പരിസരത്ത് തണലൊരുക്കാൻ ഏപ്രിൽ കൂൾ മരം നട്ടു പിടിപ്പിച്ചു.   ബേക്കൽ സ്റ്റേഷൻ ഹൗസ്  ഓഫീസർ ആർ. വിശ്വനാഥ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.  പ്രിൻസിപ്പൽ ഗണേഷ് കാട്ടിയാട്ട്, പി.ടി.എ പ്രസിഡണ്ട് ജംഷീദ് പാലക്കുന്ന്, പി.ആർ.ഒ. മുജീബ് മാങ്ങാട്, അധ്യാപകർ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad