കോട്ടയം (www.evisionnews.co): പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തുമ്മൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ(70) എന്ന പാപ്പച്ചന്‍ കൊലപ്പെടുത്തിയത്. ഇടുക്കി മുരിക്കാശേരി സ്വദേശികളാണിവര്‍. പ്രതി അറസ്റ്റിലായതായാണ് വിവരം.
കോട്ടയം പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു: പ്രതി പിടിയില്‍
11:02:00
0
കോട്ടയം (www.evisionnews.co): പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കോട്ടയം പേരൂര്‍ പൂവത്തുമ്മൂടിനു സമീപം വാടകയ്ക്ക് താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് മാത്യു ദേവസ്യ(70) എന്ന പാപ്പച്ചന്‍ കൊലപ്പെടുത്തിയത്. ഇടുക്കി മുരിക്കാശേരി സ്വദേശികളാണിവര്‍. പ്രതി അറസ്റ്റിലായതായാണ് വിവരം.

Post a Comment
0 Comments