കാസര്‍കോട് (www.evisionnews.co): 83ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കുഡ്ലുവിലെ എച്ച്. ശ്രീജിത്ത് (23), കെ. മഹേഷ് (27) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ചെമ്മനാട് കോട്ടരുവം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം വെച്ചാണ് എക്സൈസ് സംഘം മദ്യവേട്ട നടത്തിയത്. കാറില്‍ കടത്തുകടത്തുകയായിരുന്നു മദ്യം. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുപ്രസാദ്, പി.എം സുമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, ആര്‍. രമേശന്‍, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.
കാറില്‍ കടത്തിയ 83ലിറ്റര്‍ കര്‍ണാടക മദ്യവുമായി രണ്ടുയുവാക്കള്‍ പിടിയില്‍
11:06:00
0
കാസര്‍കോട് (www.evisionnews.co): 83ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യവുമായി രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കുഡ്ലുവിലെ എച്ച്. ശ്രീജിത്ത് (23), കെ. മഹേഷ് (27) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 8.30 മണിയോടെ ചെമ്മനാട് കോട്ടരുവം ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം വെച്ചാണ് എക്സൈസ് സംഘം മദ്യവേട്ട നടത്തിയത്. കാറില്‍ കടത്തുകടത്തുകയായിരുന്നു മദ്യം. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി ബാബുപ്രസാദ്, പി.എം സുമേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ.വി സുരേഷ്, ആര്‍. രമേശന്‍, ഡ്രൈവര്‍ സത്യന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments