Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഇന്ധനവില കുതിക്കുന്നു: ഡീസലിന് റെക്കോര്‍ഡ് വില


തിരുവനന്തപുരം (www.evisionnews.co): സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍- ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 18 പൈസ വര്‍ധിച്ച് 77.67 രൂപയായി. അതേസമയം ഡീസലിന് വില 70രൂപ കടന്നു. ഇതോടെ പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴുരൂപ മാത്രമായി. ഡീസലിന് 19 പൈസ വര്‍ധിച്ച് 70.08 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad