മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ കമ്പാറിനെയും പുത്തിഗെ പഞ്ചായത്തിലെ പേരാല്‍ കണ്ണൂരിനെയും ബന്ധിപ്പിച്ച് മധുവാഹിനി പുഴയില്‍ കവുങ്ങ് കൊണ്ട് പാലം നിര്‍മിച്ചു. പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ള മഖാംഉറൂസും ബെദ്രഡുക്ക കിന്നിമാനി ക്ഷേത്ര ഉത്സവവും നടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നു. ഇരുപ്രദേശത്തും തീരദേശ റോഡ് ഉണ്ടെങ്കിലും പാലം ഇല്ല. പാലം ആയാല്‍ ഭെല്‍ നിന്നും കിന്‍ഫ്ര യിലേക്കുള്ള ദൂരം ഒരുകിലോ മീറ്റര്‍ ആവും ഇപ്പോള്‍ ഉളിയത്തടുക്ക വഴി 12കിലോ മീറ്റര്‍ ചുറ്റിവരണം. പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
രണ്ടുനാടിനെ ബന്ധിപ്പിക്കാന്‍ മധുവാഹിനി പുഴയില്‍ കവുങ്ങ്പാലം നിര്‍മിച്ചു
11:13:00
0
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ കമ്പാറിനെയും പുത്തിഗെ പഞ്ചായത്തിലെ പേരാല്‍ കണ്ണൂരിനെയും ബന്ധിപ്പിച്ച് മധുവാഹിനി പുഴയില്‍ കവുങ്ങ് കൊണ്ട് പാലം നിര്‍മിച്ചു. പേരാല്‍ കണ്ണൂര്‍ സീതി വലിയുള്ള മഖാംഉറൂസും ബെദ്രഡുക്ക കിന്നിമാനി ക്ഷേത്ര ഉത്സവവും നടക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നു. ഇരുപ്രദേശത്തും തീരദേശ റോഡ് ഉണ്ടെങ്കിലും പാലം ഇല്ല. പാലം ആയാല്‍ ഭെല്‍ നിന്നും കിന്‍ഫ്ര യിലേക്കുള്ള ദൂരം ഒരുകിലോ മീറ്റര്‍ ആവും ഇപ്പോള്‍ ഉളിയത്തടുക്ക വഴി 12കിലോ മീറ്റര്‍ ചുറ്റിവരണം. പാലം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Post a Comment
0 Comments