ബോവിക്കാനം (www.evisionnews.co): മുളിയാര്‍ ബെള്ളിപ്പാടിയിലെ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (95)നിര്യാതയായി. മക്കള്‍: ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.കെ ഇബ്രാഹിം ഹാജി, ബി.കെ അബൂബക്കര്‍ ഹാജി, ഖദീജ, ആയിഷ, നഫീസ, പരേതരായ ബി.കെ അബ്ദുറഹ്മാന്‍ ഹാജി, ബി.കെ മൊയ്തു ഹാജി. മരുമക്കള്‍: പരേതനായ അബ്ദുല്‍ ഖാദര്‍, അബ്ദുറഹ്മാന്‍, അബ്ദുല്ല, ആയിഷ, മറിയുമ്മ, സാറാബി, സുഹറാബി, ആസിയ. മയ്യിത്ത് ബെള്ളിപ്പാടി പള്ളിയില്‍ ഖബറടക്കും.
ബോവിക്കാനം ബെള്ളിപ്പാടിയിലെ ബീഫാത്തിമ നിര്യാതയായി
11:32:00
0
ബോവിക്കാനം (www.evisionnews.co): മുളിയാര്‍ ബെള്ളിപ്പാടിയിലെ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (95)നിര്യാതയായി. മക്കള്‍: ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി.കെ ഇബ്രാഹിം ഹാജി, ബി.കെ അബൂബക്കര്‍ ഹാജി, ഖദീജ, ആയിഷ, നഫീസ, പരേതരായ ബി.കെ അബ്ദുറഹ്മാന്‍ ഹാജി, ബി.കെ മൊയ്തു ഹാജി. മരുമക്കള്‍: പരേതനായ അബ്ദുല്‍ ഖാദര്‍, അബ്ദുറഹ്മാന്‍, അബ്ദുല്ല, ആയിഷ, മറിയുമ്മ, സാറാബി, സുഹറാബി, ആസിയ. മയ്യിത്ത് ബെള്ളിപ്പാടി പള്ളിയില്‍ ഖബറടക്കും.

Post a Comment
0 Comments