Type Here to Get Search Results !

Bottom Ad

സീതാംഗോളിയില്‍ പോലീസ് കണ്‍ട്യൂള്‍ റൂം സ്ഥാപിക്കണം


കുമ്പള (www.evisionnews.co):  സീതാംഗോളിയില്‍ പുതുതായി ആരംഭിച്ച ബീവറേജ് പരിസത്തുള്ള വാഹന പാര്‍ക്കിംഗുകളും മദ്യപാനികളുടെ അഴിഞ്ഞാട്ടവും കഞ്ചാവ്, മണല്‍ മാഫിയകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സീതാംഗോളിയിലെയും പരിസരവാസികളുടെ സുരക്ഷക്കും നാട്ടിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന്നും വേണ്ടി സീതാംഗോളി ടൗണില്‍ പോലീസ് കണ്‍ട്യൂള്‍ റൂം സ്ഥാപിക്കണമെന്ന് കുമ്പള മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് റഫീഖ് ദാരിമി മന്‍ച്ചിയും ജനറല്‍ സെക്രട്ടറി കബീര്‍ ഫൈസി പെരിങ്കടിയും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad