കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 27ന് നടക്കുന്ന യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കിം തളങ്കര നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡണ്ട് ഹക്കീം അജ്മല്‍, സെക്രട്ടറി ഹാരിസ് ബെദിര, ട്രഷറര്‍ നൗഫല്‍ തായല്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് മുനിസിപ്പല്‍ സമ്മേളനം ഫണ്ട് ഉദ്ഘാടനം ചെയ്തു
08:02:00
0
കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 27ന് നടക്കുന്ന യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കിം തളങ്കര നിര്‍വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡണ്ട് ഹക്കീം അജ്മല്‍, സെക്രട്ടറി ഹാരിസ് ബെദിര, ട്രഷറര്‍ നൗഫല്‍ തായല്‍ സംബന്ധിച്ചു.

Post a Comment
0 Comments