Type Here to Get Search Results !

Bottom Ad

സ്വര്‍ണ വില താഴോട്ട്: പവന് 120 കുറഞ്ഞു


കൊച്ചി (www.evisionnews.co): സ്വര്‍ണ വില കുറഞ്ഞു. രണ്ടുദിവസത്തിന് ശേഷമാണ് വില കുറയുന്നത്. പവന് 120 രൂപയാണ് കുറഞ്ഞത്. 22,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad