Type Here to Get Search Results !

Bottom Ad

പൊവ്വല്‍ നെല്ലിക്കാട്ടെ കെ.എന്‍ അബ്ദുല്ലക്കുഞ്ഞി നിര്യാതനായി


പൊവ്വല്‍ (www.evisionnews.co): നെല്ലിക്കാട്ടെ പരേതരായ കാനങ്കോട് മൊയ്തീന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകന്‍ കെ.എന്‍ അബ്ദുല്ലക്കുഞ്ഞി (57) നിര്യാതനായി. ഭാര്യ: അലീമ. മക്കള്‍: ഷാഫി, ആസിഫ്, സാദിഖ്, ലുബ്നാസ്. സഹോദരങ്ങള്‍: കെ.എന്‍ മുഹമ്മദ് കുഞ്ഞി, കെ.എന്‍ അബ്ദുറഹ്മാന്‍, കെ.എന്‍ അബ്ബാസ്, കെ.എന്‍ സിദ്ദീഖ്, പരേതനായ അബ്ദുല്‍ ഖാദര്‍, ജമീല, സുഹ്റ, നഫീസ. പൊവ്വല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

Post a Comment

0 Comments

Top Post Ad

Below Post Ad