Type Here to Get Search Results !

Bottom Ad

ഗള്‍ഫ് മേഖലയില്‍ മുന്നറിയിപ്പ്; കടല്‍ ക്ഷുഭിതമാകും


ദുബായ് : (www.evisionnews.co) മേഘാവൃതമായ ദിവസം ആരംഭിച്ചതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ശക്തമായ കാറ്റും കടല്‍ ക്ഷോഭവും കൂടാതെ 11 അടി ഉയരത്തില്‍ വരെ തിരമാലകള്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ബുധനാഴ്ച മുതല്‍ വ്യാഴാഴ്ച വൈകിട്ടുവരെ പ്രധാനമായും ഒമാന്‍ കടലിനു സമീപമാണ് കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad