മുംബൈ (www.evisionnews.co): നഗരത്തില്‍ വീണ്ടും വന്‍ അഗ്നിബാധ. നാലുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നിലഗുരുതരമാണ്. മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തീ നിയന്ത്രണവിധേയമായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മുംബൈയില്‍ വന്‍ തീപിടുത്തം: നാലുപേര്‍ മരിച്ചു
07:10:00
0
മുംബൈ (www.evisionnews.co): നഗരത്തില്‍ വീണ്ടും വന്‍ അഗ്നിബാധ. നാലുപേര്‍ മരിച്ചു. ഏഴുപേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നിലഗുരുതരമാണ്. മാരോളിലെ മൈമൂണ്‍ കെട്ടിടത്തില്‍ ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തീ നിയന്ത്രണവിധേയമായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Post a Comment
0 Comments