Type Here to Get Search Results !

Bottom Ad

തലയില്‍ കമ്പിപ്പാര തുളഞ്ഞു കയറി യുവാവ് ഗുരുതര നിലയിൽ

കണ്ണൂര്‍: (www.evisionnews.co)യുവാവിന്റെ തലയില്‍ കമ്പിപ്പാര തുളച്ചു കയറി. വാര്‍പ്പ് ജോലിക്കിടെ വീണ മട്ടന്നൂര്‍ തലച്ചങ്ങാട് സ്വദേശി സത്യനാണ് ഗുരുതരമായി പരുക്കേറ്റത്. യുവാവിനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad