Type Here to Get Search Results !

Bottom Ad

ഭൂമി വിവാദം ;വൈദിക യോഗം മാറ്റിവച്ചു, കര്‍ദ്ദിനാളിനെ ഒരു വിഭാഗം തടഞ്ഞതായി പരാതി

കൊച്ചി: (www.evisionnews.co)കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ഒരു വിഭാഗം തടഞ്ഞു. ഇതേതുടര്‍ന്ന് ഭൂമി ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച വൈദിക സമിതിയോഗം മാറ്റിവെച്ചു. കര്‍ദ്ദിനാളിനെ അനുകൂലിക്കുന്നവര്‍ തന്നെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് ഒടുവില്‍ ആവശ്യപ്പെടുകയായിരുന്നു.

ബലപ്രയോഗത്തിലൂടെ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് കര്‍ദ്ദിനാള്‍ തീരുമാനിച്ചത് വലിയ സംഘര്‍ഷം ഒഴിവാകാന്‍ കാരണമായി. ഇപ്പോള്‍ യോഗം നടത്തുന്നതില്‍ അല്‍മായ സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

അല്‍മായയുടെ സമ്മര്‍ദ്ദത്തിലാണ് യോഗം മാറ്റിവെച്ചതെന്ന് സഭയും അറിയിച്ചിട്ടുണ്ട്. കര്‍ദ്ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്നാണ് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. റിപ്പോര്‍ട്ട് ഔദ്യോഗിക സമിതി ചര്‍ച്ചചെയ്യുന്നത് പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിന് ശേഷം മതിയെന്നാണ് നിര്‍ദ്ദേശം.അടുത്ത കാലത്തായി ആര്‍എസ്‌എസ് ബിജെപി നയങ്ങളോട് അനുഭാവപൂര്‍ണമായ നിലപാടുകളിലാണ് കെടി തോമസ് നിലകൊള്ളുന്നത്. ഗാന്ധിവധത്തില്‍ ആര്‍എസ്‌എസിനുള്ള ഉത്തരവാദിത്വം നിഷേധിക്കുന്ന രീതിയുള്ള പരാമര്‍ശങ്ങളും ഈയിടെ ജസ്റ്റീസ് കെ ടി തോമസ് നടത്തിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad