കാസര്‍കോട് (www.evisionnews.co): ഉദുമയില്‍ റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മംഗലാപുരം തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് ഉദുമക്ക് സമീപം പിടിച്ചിട്ടു. മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരുന്നു. പിന്നീട് റെയില്‍വെ ഉദ്യോഗസ്ഥരെത്തി എട്ടുമണിയോടെ ട്രാക്ക് അറ്റകുറ്റപ്പണി നടത്തി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.
ഉദുമയില്‍ റെയില്‍ പാളത്തില്‍ വിള്ളല്‍: ട്രെയിനുകള്‍ പിടിച്ചിട്ടു
09:06:00
0
കാസര്‍കോട് (www.evisionnews.co): ഉദുമയില്‍ റെയില്‍വെ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് മംഗലാപുരം തിരുവനന്തപുരം പരശുറാം എക്‌സ്പ്രസ് ഉദുമക്ക് സമീപം പിടിച്ചിട്ടു. മറ്റു ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരുന്നു. പിന്നീട് റെയില്‍വെ ഉദ്യോഗസ്ഥരെത്തി എട്ടുമണിയോടെ ട്രാക്ക് അറ്റകുറ്റപ്പണി നടത്തി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു.

Post a Comment
0 Comments