Type Here to Get Search Results !

Bottom Ad

മുളിയാര്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തില്‍ തീപിടിത്തം


കാസര്‍കോട് (www.evisionnews.co): പ്ലാന്റേഷന്‍ കോര്‍പറേഷനിലെ രണ്ടേക്കറോളം വരുന്ന കശുമാവിന്‍ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. 140ഓളം കശുമാവുകള്‍ കത്തിനശിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. തീപിടിത്തകാരണം വ്യക്തമല്ല. കാസര്‍കോട്ടുനിന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad