Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ ശത്രുക്കൾ;പിണറായി വിജയന്‍

കണ്ണൂര്‍:(www.evisionnews.co) കോണ്‍ഗ്രസും ബിജെപിയും സിപിഐഎമ്മിന് രുപോലെ ശത്രുക്കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐഎം തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നയത്തെ അടിസ്ഥാനമാക്കി ആയിരിക്കും. കോണ്‍ഗ്രസിന്റെ നയങ്ങളാണ് ബിജെപി ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ബിജെപിയെ തകര്‍ക്കുന്നതിന് കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കുന്നതില്‍ അര്‍ത്ഥമില്ല. ണ്ട് പാര്‍ട്ടികളെയും എതിര്‍ക്കുന്നവരുമായി സിപിഐഎം യോജിച്ച്‌ പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad