ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം. ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വൈകിട്ട് ആറുമണിക്ക് ശേഷം എട്ടുവരെയാണ് ഗ്രഹണം കാണുക. (www.evisionnews.co) ഇതിനു മുമ്പ് 152 വര്‍ഷം മുമ്പ് 1866 മാര്‍ച്ച് 31നാണ് ഈ പ്രതിഭാസമുണ്ടായത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാം. അപകടമില്ല.
152 വര്‍ഷങ്ങള്‍ക്കുശേഷം ആ അത്ഭുത പ്രതിഭാസം ഇന്ന്
10:27:00
0
ബ്ലൂമൂണ്‍, സൂപ്പര്‍മൂണ്‍, ബ്ലഡ് മൂണ്‍ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങള്‍ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം. ഇവ മൂന്നും അപൂര്‍വ പ്രതിഭാസങ്ങളല്ല. പക്ഷേ, ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂര്‍വം. ചന്ദ്രന്റെ നിറം കടും ഓറഞ്ചാകുന്ന പ്രതിഭാസമാണിത്. വൈകിട്ട് ആറുമണിക്ക് ശേഷം എട്ടുവരെയാണ് ഗ്രഹണം കാണുക. (www.evisionnews.co) ഇതിനു മുമ്പ് 152 വര്‍ഷം മുമ്പ് 1866 മാര്‍ച്ച് 31നാണ് ഈ പ്രതിഭാസമുണ്ടായത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആരും ഇത്തരമൊരു പ്രതിഭാസം കണ്ടിട്ടില്ല. ഇന്നത്തെ ചന്ദ്രഗ്രഹണം നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാം. അപകടമില്ല.
Post a Comment
0 Comments