ദുബൈ : ഹൗസ് ഓഫ് ഇ.വൈ.സി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ദേര ക്രിക്കറ്റ് ലീഗിന്റെ ലോഗോ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഖാദര്‍ തെരുവത്ത് ഡി.സി.എല്‍ കണ്‍വീനര്‍ അച്ചു കല്ലങ്കൈക്ക് കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു.
ചടങ്ങില്‍ മജീദ് തെരുവത്ത്, ദിനാര്‍ ഫൈസല്‍ , അബ്ദുല്ല ഡിസ്‌കോ, മുസ്തു എരിയാല്‍, ജാപ്പു എരിയാല്‍, കരീം മല്ലം, ജംഷീര്‍ എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments