Type Here to Get Search Results !

Bottom Ad

എം എസ് എഫ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി


മേല്‍പറമ്പ്: ebiz.evisionnews.co എം എസ് എഫ് ചെമനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ കളനാട് ഉല്‍ഘാടനം ചെയ്തു. സഫ്വാന്‍ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ മച്ചിനടുക്കം, അബ്ദുല്ല ഒരവങ്കര, മുജീബ് കളനാട്, നശാത്ത് പരവനടുക്കം, ശറഫുദ്ധീന്‍ ചളിയങ്കോട്, നവാസ് ചെമ്പരിക്ക, ആഷിഖ് കീഴൂര്‍, സണ്‍ ഫിര്‍ ചളിയങ്കോട്, അര്‍ഷാദ് ബെണ്ടിച്ചാല്‍, ബിലാല്‍ പരവനടുക്കം, പ്രസംഗിച്ചു.മണ്ടലം വൈസ് പ്രസിഡണ്ട് ഷഹീന്‍ കുണിയ റിട്ടേണിംഗ് ഓഫീസറായി.
ഭാരവാഹികള്‍: സന്‍ഫിര്‍ ചളിയങ്കോട് (പ്രസിഡണ്ട്), മര്‍വാന്‍ ചെമ്പരിക്ക, ബാസിത്ത് ചെമ്പരിക്ക, ജംഷാദ് കളനാട് (വൈസ് പ്രസിഡണ്ട്),
ഹര്‍ഷാദ് ബെണ്ടിച്ചാല്‍  (ജന:സെക്രട്ടറി), ഹകീം തെക്കില്‍, നിസ്തര്‍ മുഹമ്മദ്, അബ്ലാസ് ചെമനാട് (സെക്രട്ടറി), അസ്‌ക്കര്‍ കീഴൂര്‍ (ട്രഷറര്‍).

Tags

Post a Comment

0 Comments

Top Post Ad

Below Post Ad