![Image result for ദീപക് മിശ്ര](https://lh3.googleusercontent.com/blogger_img_proxy/AEn0k_u9V0Uuey8vQq3diVcbIATopd3vft5UKJH3SZvK_HWMQuInS17uKubufgkNHPOnePN6ZXLphLuDoxXWFX0ujgYvEWrmeRknndhAP4lTb3N7vrip4MGcLw2KYdfs2IcZ0NW0=s0-d)
ന്യൂഡല്‍ഹി:(www.evisionnews.co) സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള സിപിഎം നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് കോണ്‍ഗ്രസ്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നു വൈകിട്ട് ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് നിലപാടറിയിച്ചത്. ഇനി ഈ വിഷയത്തില്‍ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും പാര്‍ട്ടി ഉന്നത നേതൃത്വം അറിയിച്ചു.
Post a Comment
0 Comments