Type Here to Get Search Results !

Bottom Ad

സിസ്റ്റര്‍ ജര്‍മയിന്‍ എംഎസ്ജെ അന്തരിച്ചു

കൊച്ചി: (www.evisionnews.co)എംഎസ്ജെ സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ ജര്‍മയിന്‍ അന്തരിച്ചു. ഇന്നു രാവിലെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണു മരണകാരണം

കോതമംഗലത്തെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ അംഗമാണ് സിസ്റ്റര്‍ ജര്‍മയിന്‍. ടെലിവിഷന്‍ ചാനലുകളിലും കണ്‍വന്‍ഷനുകളിലും പ്രഭാഷണം നടത്തിയിട്ടുണ്ട്. സംസ്കാരശുശ്രൂഷകള്‍ ആറിന് ഉച്ചകഴിഞ്ഞു 2.30ന് കോതമംഗലം എംഎസ്ജെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍.

Post a Comment

0 Comments

Top Post Ad

Below Post Ad