കുമ്പള: (www.evisionnews.co) യുവതിയെയും ബന്ധുവായ യുവാവിനെയും വീട്ടില്‍ കയറി, മര്‍ദിച്ച സംഭവത്തില്‍ ഒരു പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
കട്ടത്തടുക്ക എ.കെ.ജി നഗറിലെ ജി.എസ് അബൂബക്കറിനെ (52)യാണ് പോലീസ് അറസ്റ്റു ചെയ്തത്. എ.കെ.ജി നഗറിലുള്ള യുവതിതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അബൂബക്കര്‍ ഉള്‍പെടെയുള്ള 12 അംഗ സംഘം യുവതിയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും മര്‍ദിക്കുകയായിരുന്നു.
യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിലാണ് 12 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കുമ്പള എസ് ഐ ടി.വി ശിവദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒരു പ്രതിയെ അറസ്റ്റു

Post a Comment
0 Comments