കോട്ടയം:(www.evisionnews.co) സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറിയായി വീണ്ടും വി എന്‍ വാസവന്‍. അതോടൊപ്പം ആറുപുതുമുഖങ്ങള്‍ അടക്കം 37 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. വി എന്‍ വാസവന്‍, എം ടി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി കെ ഹരികുമാര്‍, സി ജെ ജോസഫ്, എ വി റസല്‍, ടി ആര്‍ രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്, പി എന്‍ പ്രഭാകരന്‍, കെ എന്‍ രവി, ഐയ്മനം ബാബു, പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, എം കെ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍, വി പി ഇസ്മയില്‍, കെ എം രാധാകൃഷ്ണന്‍, പി വി സുനില്‍, ജോയി ജോര്‍ജ്, ഇ എം കുഞ്ഞുമുഹമ്മദ്, റെജി സക്കറിയ, എം എസ് സാനു, പി ഷാനവാസ്, ആര്‍ നരേന്ദ്രനാഥ്, പി എം തങ്കപ്പന്‍, രമാ മോഹന്‍, വി ജയപ്രകാശ്, ആര്‍ ടി മധുസൂദനന്‍, കെ രാജേഷ്, ഗിരീഷ് എസ് നായര്‍, കെ കെ ഗണേശന്‍, എന്നിവരും പുതുമുഖങ്ങളായ പി എന്‍ ബിനു, തങ്കമ്മ ജോര്‍ജുകുട്ടി, ജെയ്ക് സി തോമസ്, കെ എന്‍ വേണുഗോപാല്‍, കെ സി ജോസഫ് ചങ്ങനാശ്ശേരി, വി പി ഇബ്രാഹിം എന്നിവരെയാണ് തെരഞ്ഞെടുത്തത്.സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറിയായി വീണ്ടും വി എന്‍ വാസവന്‍
16:16:00
0
കോട്ടയം:(www.evisionnews.co) സിപിഐ എം കോട്ടയം ജില്ലാസെക്രട്ടറിയായി വീണ്ടും വി എന്‍ വാസവന്‍. അതോടൊപ്പം ആറുപുതുമുഖങ്ങള്‍ അടക്കം 37 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. വി എന്‍ വാസവന്‍, എം ടി ജോസഫ്, കെ സുരേഷ് കുറുപ്പ്, പി കെ ഹരികുമാര്‍, സി ജെ ജോസഫ്, എ വി റസല്‍, ടി ആര്‍ രഘുനാഥന്‍, ലാലിച്ചന്‍ ജോര്‍ജ്, പി എന്‍ പ്രഭാകരന്‍, കെ എന്‍ രവി, ഐയ്മനം ബാബു, പി ജെ വര്‍ഗീസ്, കെ അനില്‍കുമാര്‍, എം കെ പ്രഭാകരന്‍, കൃഷ്ണകുമാരി രാജശേഖരന്‍, വി പി ഇസ്മയില്‍, കെ എം രാധാകൃഷ്ണന്‍, പി വി സുനില്‍, ജോയി ജോര്‍ജ്, ഇ എം കുഞ്ഞുമുഹമ്മദ്, റെജി സക്കറിയ, എം എസ് സാനു, പി ഷാനവാസ്, ആര്‍ നരേന്ദ്രനാഥ്, പി എം തങ്കപ്പന്‍, രമാ മോഹന്‍, വി ജയപ്രകാശ്, ആര്‍ ടി മധുസൂദനന്‍, കെ രാജേഷ്, ഗിരീഷ് എസ് നായര്‍, കെ കെ ഗണേശന്‍, എന്നിവരും പുതുമുഖങ്ങളായ പി എന്‍ ബിനു, തങ്കമ്മ ജോര്‍ജുകുട്ടി, ജെയ്ക് സി തോമസ്, കെ എന്‍ വേണുഗോപാല്‍, കെ സി ജോസഫ് ചങ്ങനാശ്ശേരി, വി പി ഇബ്രാഹിം എന്നിവരെയാണ് തെരഞ്ഞെടുത്തത്.
Post a Comment
0 Comments