Type Here to Get Search Results !

Bottom Ad

സ്റ്റുഡൻസ് കൗൺസിൽ സമാപിച്ചു;എസ്.എസ്.എഫ് ചെര്‍ക്കള സെക്ടറിന് പുതിയ സാരഥികള്‍


ചെര്‍ക്കള:എസ്.എസ്.എഫ് ചെര്‍ക്കള സെക്ടര്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.ആലൂര്‍ താജുല്‍ ഉലമ സൗധത്തില്‍ വെച്ച് നടന്നപരിപാടി കേരള മുസ്ലീം ജമാഅത്ത് കാസർകോട് സോണ്‍ സെക്രട്ടറി അബ്ദുല്ല അപ്പോളോ 
ഉദ്ഘാടനം ചെയ്തു. സെക്ടര്‍ പ്രസിഡന്‍റ് നൗഷാദ് ഹിമമി അധ്യക്ഷത വഹിച്ചു.ഹാരിസ് സഖാഫി കൊമ്പേട് വിഷയാവതരണം നടത്തി.ബദിയഡുക്ക ഡിവിഷന്‍ പ്രസിഡന്‍റ് ഹസൈനര്‍ മിസ്ബാഹി കൗണ്‍സില്‍ നടപടികള്‍ക്ക് നേതൃതം നല്‍കി.കൗൺസിൽ അംഗങ്ങൾ,യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവര്‍ സംബന്ധിച്ചു.റിനാസ് ബെള്ളിപ്പാടി സ്വാഗതവും,ഇസ്മായില്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍

പ്രസിഡന്‍റ്: നൗഷാദ് ഹിമമി മാസ്തിക്കുണ്ട്

ജനറല്‍ സെക്രട്ടറി: ഇസ്മായില്‍ ആലൂര്‍ 

ഫിനാന്‍സ് സെക്രട്ടറി: റിനാസ് ബെള്ളിപ്പാടി

ട്രെയിനിങ് : മുഫീദ് അര്‍ളലടുക്ക

എച്ച്.എസ്: ഫാറൂഖ് ആലൂര്‍ 

വിസ്ഡം:അഷ്റഫ് മൂലടക്കം

മഴവില്‍: ഷംഷാദ് നെല്ലിക്കട്ട. 

കണ്‍വീനന്മാര്‍

ട്രെയിനിങ് : ഹമീദ് സഅദി

എച്ച്.എസ്: ഇര്‍ഫാന്‍ ആലൂര്‍ 

മഴവില്‍: മുസമ്മില്‍

വിസ്ഡം:സുനൈഫ് പെവ്വല്‍

Post a Comment

0 Comments

Top Post Ad

Below Post Ad