
കാസര്‍കോട്:(www.evisionnews.co)ചെങ്കള ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടർ പട്ടാപ്പകല്‍ മോഷണം പോയി. .ചെര്‍ക്കള മാര്‍ത്തോമ വിദ്യാലയത്തിനു സമീപത്തെ ഹസന്റെ സ്‌കൂട്ടിയാണ് ഇന്നലെ ഉച്ചയ്‌ക്ക് ചെങ്കള നായനാര്‍ ആശുപത്രി പരിസരത്ത് നിന്ന് കാണാതായത്. സ്‌കൂട്ടി നിര്‍ത്തി ആശുപത്രിയില്‍ പോയി തിരികെ വരുമ്പോഴേക്കും അപ്രത്യക്ഷമാവുകയായിരുന്നു. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
Post a Comment
0 Comments