
മേൽപറമ്പ് :(www.evisionnews.co) ചന്ദ്രഗിരി ഗവൺമെനറ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി വെക്കേഷൻ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഫൈജ അബൂബക്കർ ഉദ്ഘാടനം ചെയ്തു.നസീർ കൂവതൊടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആയിഷ, ഹെഡ്മാസ്റ്റർ ഇബ്രാഹിം, വിജയൻ മാസ്റ്റർ, സുബ്രഹ്മണ്യൻ മാസ്റ്റർ, ബേക്കൽ സബ് ഇൻസ്പെക്ടർ വിപിൻ , പ്രകാശൻ എന്നിവർ സംസാരിച്ചു.
Post a Comment
0 Comments