മഞ്ചേശ്വരം:(www.evisionnews.co) മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ സെക്കണ്ടറി പെയിന്‍ ആൻഡ് പാലിയേറ്റീവ് പദ്ധതിയിലെ അരയ്ക്ക് താഴെ തളര്‍ന്നവരുടെ സംഗമം സ്നേഹ സ്പര്‍ശം ശ്രദ്ധേയമായി.സ്നേഹ സ്പര്‍ശത്തിന്റെ ഉദ്ഘാടനം വെള്ളരിപ്രാവുകളെ പറത്തികൊണ്ട് എം എല്‍ എ പി ബി അബ്ദുള്‍ റസാഖ് നിര്‍വ്വഹിച്ചു. ലോക പാലിയേറ്റീവ് ദിനമായ ഡിസംബര്‍ 23 ന് മഞ്ചേശ്വരം ഡിനോസര്‍ പാര്‍ക്കിലാണ് മഞ്ചേശ്വരം ബ്ലോക്ക്,പഞ്ചായത്തിന്റെ, ആഭിമുഖ്യത്തില്‍ സ്നേഹ സ്പര്‍ശം സംഘടിപ്പിച്ചത്.

Post a Comment
0 Comments