
തിരുവനന്തപുരം: (www.evisionnews.co)കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ അഴിക്കുള്ളിലാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്ന് കോടിയേരി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണ് ബിജെപിയുടെ ഭരണമെന്ന് തുറന്നടിച്ച കോടിയേരി തിടുക്കപ്പെട്ടുണ്ടാക്കിയ ഈ ബില്ലിനോട് യോജിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
Post a Comment
0 Comments