ബദിയടുക്ക (www.evisionnews.co): മാനവമൈത്രിക്ക് മലയോര മണ്ണ് മലയോര സമ്മേളന പ്രചാരണാര്‍ത്ഥം എം.എസ്.എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സ്‌നേഹ സംഗമവും സോക്കര്‍ നൈറ്റും മാന്യ വിന്‍ടെച്ച് ഗ്രൗണ്ടില്‍ പി.ബി അബദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവാസ് കുഞ്ചാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന സോക്കര്‍ നൈറ്റ് കരീം സിറ്റി ഗോള്‍ഡ് ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് സോക്കര്‍ ലീഗ് സീസണ്‍ രണ്ട് ലോഗോ ഹനീഫ് അരമന ഷാഫി ഹാജി ആദൂറിന് നല്‍കി പ്രകാശനം ചെയ്തു. മാഹിന്‍ കേളോട്ട്, ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, സിഐഎ ഹമീദ്, ബദ്‌റുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍, പിഡിഎ റഹ്മാന്‍, ശംസുദ്ധീന്‍ കിന്നിംഗാര്‍, ഉസാം പള്ളങ്കോട്, അസീസ് പെരഡാല, അബ്ദുല്‍ റഹ്മാന്‍ കുഞ്ചാര്‍, ഇഖ്ബാല്‍ ഫുഡ് മാജിക്, റഫീഖ് കേളോട്ട്, അസഹറുദ്ധീന്‍ എതിര്‍ത്തോട്, കാദര്‍ ആലൂര്‍, ഇബ്രാഹിം പള്ളങ്കോട്, സക്കീര്‍ ബദിയടുക്ക, സലാം ബെളിഞ്ചം, റംഷീദ് തോയമ്മല്‍, സിയാദ് പെരഡാല, രിഫായി ചെര്‍ലടുക്ക, മായ്തീന്‍ ഫരീദ്, റസാഖ് പര്‍ല, നാസര്‍ കേളോട്ട്, ഇബ്രാഹിം ഹാജി, ഷാഫി പള്ളത്തടുക്ക, റസാഖ് ബദിയടുക്ക, ഇബ്രാഹിം ബദിയടുക്ക, മുസാ സാജിദ്, ജാഫര്‍ കോട്ട, അസറു സാജന്‍ ഷാനവാസ് ബദിയടുക്ക, അര്‍ഷാദ് കന്യപ്പാടി, സഫ്‌വാന്‍ ചെടേക്കാല്‍, മൊയ്തു സീതാംഗോളി, അഹമ്മദലി പാട്‌ലടുക്ക, റിസാല്‍ കന്യപ്പാടി, റസാഖ് പള്ളംകോട് സംസാരിച്ചു.

Post a Comment
0 Comments