Type Here to Get Search Results !

Bottom Ad

ചിത്താരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.co): സ്‌കൂട്ടറില്‍ കാറിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു. ചിത്താരി ചാമുണ്ഡിക്കുന്ന് മീത്തല്‍ വീട്ടിലെ വെള്ളുങ്ങന്റെ മകന്‍ സുനില്‍ കുമാറാ (40)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30മണിയോടെയാണ് അപകടം. ചിത്താരി ഇലക്ട്രിസിറ്റി ഓഫീസ് പരിസരത്താണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട്ട് ഭാഗത്തേക്ക് പോകുന്നതിനിടെ സുനില്‍ കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരെ വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad