Type Here to Get Search Results !

Bottom Ad

പൈക്കം മണവാട്ടി ഉറൂസ് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് നാലുവരെ: സ്വാഗതസംഘമായി


കാസര്‍കോട് (www.evisionnews.co): പ്രസിദ്ധമായ പൈക്കം മണവാട്ടി ബീവി ഉറൂസ് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് നാലു വരെ നടക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി ചേര്‍ന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ പ്രസിഡണ്ട് ബി.എ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് പ്രസിഡണ്ട് ഹാജി പി.എം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പി.എ സുബൈര്‍ ദാരിമി, വി. അബൂബക്കര്‍, അന്‍വര്‍ ഷാഹിദ്, അബൂബക്കര്‍ കുഞ്ഞിപ്പാറ, ഹില്‍ട്ടന്‍ അബ്ദുല്ല, പി.എം. അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്ല കൊയര്‍കൊച്ചി, പി.കെ ഷഫീഖ്, ഷാനിഫ് പൈക്ക സംസാരിച്ചു. ഷരീഫ് ബീട്ടിയട്ക്ക സ്വാഗതവും ഹനീഫ കരിങ്ങപ്പള്ളം നന്ദിയും പറഞ്ഞു. 

ഭാരവാഹികള്‍: അസയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി (മുഖ്യരക്ഷാധികാരി), ഹാജി പി.എം മുഹമ്മദ് കുഞ്ഞി (ചെയര്‍), ബി.കെ.ബഷീര്‍ പൈക്ക (വര്‍ക്കിംഗ് കണ്‍), കെ.എച്ച് അബ്ദുല്ല, അഷ്‌റഫ് ബസ്മല, ഒ.പി ഹനീഫ്, ബഷീര്‍ മീത്തല്‍ (വൈസ് ചെയര്‍), ഹനീഫ് കരിങ്ങപ്പള്ളം (ജന കണ്‍), ഹമീദ് അലിബാഗ്, ബി. ഹസൈനാര്‍, ജുനൈദ് പൈക്ക, ഷാഫി മീത്തല്‍, കെ.പി ഹമീദ്, അബ്ദുല്‍ മിത്തടി, നുറുദ്ധീന്‍ പാറക്കുന്ന് (കണ്‍), ബി.എ റഹ്മാന്‍ (ട്രഷ), വളണ്ടിയര്‍ കോര്‍: ഇബ്രാഹിം കൊയര്‍കൊച്ചി (ജനറല്‍ ക്യാപ്റ്റന്‍), റഹീം ജിം, അഷ്‌റഫ് റെഡ്ബുള്‍, അഷ്‌റഫ് സംസം, അഷ്‌റഫ് കുഞ്ഞിപ്പാറ, പി.എം സുബൈര്‍, സമീര്‍ പൈക്ക, ഖദ്ദാഫി കൊയര്‍കൊച്ചി (ക്യാപ്റ്റന്‍), വിവിധ സബ്കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍: സ്വീകരണം: ബി. കുഞ്ഞാമു ഹാജി, ബി.എ ഹമീദ്. പ്രചാരണം: ഖാദര്‍ കുണ്ടില്‍, ജെ.പി ബഷീര്‍, ഫുഡ്: അബ്ദുല്‍ റഹ്മാന്‍ ഹാജി, ശാഹുല്‍ ഹമീദ്, ലൈറ്റ് സൗണ്ട്‌സ്: ഹനീഫ് സംസം, ബി.എ ഇബ്രാഹിം.

Post a Comment

0 Comments

Top Post Ad

Below Post Ad